KPMVA BANNER

KPMVA BANNER
KPMVA

WELCOME

WELCOME TO THE WEBSITE OF KARUVEETIL PRABHAKARAN MENON AND VALSALA AMMA *powered by COST MANNAMPETTA **

SOCIAL WORK

K. P. MENON AS A SOCIAL WORKER

(1) TRADE UNION ACTIVITIES
സഹപ്രവർത്തകരായ ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി മാനേജുമെന്റിനോട് വാദിക്കാനും മേനോൻ തന്നെ വേണമായിരുന്നു അന്ന് പല സ്ഥാപനങ്ങളിലും. പള്ളുരുത്തിയിൽ ജോലി ചെയുന്ന കാലഘട്ടത്തിൽ മേനോന്റെ ഉറ്റമിത്രങ്ങളായിരുന്നു വി. വി. ജി. കെ. പ്രഭുവും മാധവൻ നായരും. അവർക്ക് മേനോന്റെ കാര്യങ്ങൾ പറയുമ്പോൾ നൂറ്‌ നാക്കുള്ളതായി നമുക്ക് അനുഭവപ്പെടും.
 
(2) CULTURAL ACTIVITIES

(WILL BE UPLOADED SOON)

No comments:

Post a Comment